ആറ്റിങ്ങൽ: അവനവഞ്ചേരി മൂത്തേടത്ത് ക്ഷേത്ര കാര്യസ്ഥനും റിട്ട. പി.ആർ.ഡി (കൊല്ലം) ഉദ്യോഗസ്ഥനുമായ അവനവഞ്ചേരി ശ്രീനിലയത്തിൽ വാടകയ്ക്കു താമസിക്കുന്ന നാരായണപിള്ള( അപ്പു- 87) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മകൻ: രവികുമാർ. മരുമകൾ: സുമാദേവി. സഞ്ചയനം 26 ന് രാവിലെ 8 ന്.