ബാലരാമപുരം: വടക്കേവിള സനദ് നിവാസിൽ അബൂബക്കർ കുഞ്ഞ് (79 - റിട്ട. സ്പിന്നിംഗ് മിൽ ) നിര്യാതനായി. ഭാര്യ: ഡോ. ഷബാന ബക്കർ (റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ). മക്കൾ: എ.കെ. സനദ്,ഡോ. എ.കെ. സജിന(പങ്കജ കസ്തൂരി ). മരുമക്കൾ: ഷബ്ന സനദ്, നവീൻ സലീം (ടെക്നോപാർക്ക്).