ബാലരാമപുരം: വലിയവിളാകം നടുത്തട്ടു വിള തുമ്പോടിൽ പരേതനായ രാമൻകുട്ടി പണക്കരുടെ ഭാര്യ സരോജിനി (71) നിര്യാതയായി. മക്കൾ: ശൈലേശ്വരൻ, ഷീല. മരുമക്കൾ: മിനി, മണികണ്ഠൻ. സംസ്കാരം ഇന്ന് രാവിലെ 8ന്. സഞ്ചയനം: 26ന് രാവിലെ 8ന്.