muhamed-haneefa

വർക്കല: കുരയ്ക്കണ്ണി തിരുവമ്പാടി അഞ്ചപ്പുരയിൽ മുഹമ്മദ് ഹനീഫ (77) നിര്യാതനായി. ഭാര്യ: പരേതയായ ഫൗസിയ. മക്കൾ: ഫൈസൽ, ഷഹീദ്, ഹർഷാദ്, അനൂഫ്. മരുമക്കൾ: സീനത്ത്, സമീനത്ത്, സുനീറ, ഹാരിഷ.