സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയ്‌ക്കുള്ള മറുപടിപ്രസംഗത്തിൽ മുഖ്യമന്ത്രി റെക്കാഡിട്ടു: മൂന്നേകാൽ മണിക്കൂർ.
അവസാന ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്കിനും റെക്കാഡ്: 3.18മണിക്കൂർ
ലോക കേരള സഭയ്‌ക്ക് തുടക്കമിട്ടു
ചർച്ചയ്ക്കെടുത്ത അടിയന്തരപ്രമേയങ്ങൾ- 6
സി.എ.ജി റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ നീക്കാനുള്ള പ്രമേയവും ചരിത്രത്തിലാദ്യം.
ആദ്യ സമ്മേളനം 2016 ജൂൺ 2
അവസാന സമ്മേളനം: പിരിഞ്ഞത് 2021 ജനുവരി 22
അവസാന അജൻഡ: ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള ഓപ്പൺ സർവകലാശാലാ ബിൽ പാസാക്കൽ
നീണ്ട ഇടവേളയ്‌ക്ക് ശേഷം ഏറ്റവുമധികം പുതുമുഖങ്ങളെത്തിയ സഭ