തോപ്പുംപടി: അഞ്ജലി ഓഡിറ്റോറിയത്തിന് സമീപം കൂട്ടിങ്കൽ ലൈനിൽ എ.എസ് മുഹമ്മദ് കാസിം സേട്ട് (84) നിര്യാതനായി. ഭാര്യ: ഫാത്തിമ കാസിം. മക്കൾ: എം.കെ. ഷമീർ, മഹ്മൂദ ബായി. മരുമക്കൾ: സുൽഫീക്കർ, റീജ.