umaibath-65
ഉമൈബത്

കൊച്ചി: കലൂർ ദേശാഭിമാനി കറുകപ്പിള്ളി അമ്മു സാഹിബ് ലൈനിൽ ഷാജിയ മൻസിലിൽ ഉമൈബത് (65) നിര്യാതയായി. മക്കൾ: ഷാജിയ, ഡോ.അഹ്മദ് സുബൈർ (ബിസ്മി ഹോമിയോ ക്ലിനിക്), അഹ്മദ് സിയാദ് (കുട്ടിക്കുപ്പായം), ഷാഹിദ, അഹ്മദ് സുഹൈൽ. മരുമക്കൾ: ഖമറുദ്ദീൻ, നമിത, ഖാജാ മുഹ്‌യുദ്ദീൻ, ഫെബി.