ആറ്റിങ്ങൽ: അമർ ആശുപത്രിക്ക് സമീപം സി.എസ്. നിവാസിൽ ബി. സുരേന്ദ്രൻ ജ്യോത്സ്യൻ ( 63) നിര്യാതനായി. ഭാര്യ: ചന്ദ്രിക സുരേന്ദ്രൻ. മക്കൾ: സുജിത്, സുജ. മരുമക്കൾ: ബാലമുരളി, സൻസ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.