s

നാലഞ്ചിറ: കോട്ടമുകൾ തിരുവാതിര വീട്ടിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ രാധമ്മ (82) നിര്യാതയായി. മക്കൾ: വിജയകുമാരൻ നായർ, മോഹന കുമാരൻ നായർ, മധുസൂദനൻ നായർ, പ്രസന്നകുമാരി. മരുമക്കൾ: കുമാരി എസ്, വിജയകുമാരി, എം. ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.