s

കുര്യാത്തി: എം.എസ്.കെ നഗർ ടി.സി 73/1215, എസ്.ആർ നിവാസിൽ കേരള ചേരമർ സംഘം സംസ്ഥാന കമ്മിറ്റി അംഗം വി. ശശിധരന്റെ ഭാര്യ പി. രാധമ്മ(64) നിര്യാതയായി. മക്കൾ: എസ്.ആർ. സന്ധ്യ, എസ്.ആർ. രഞ്ജു, എസ്.ആർ. സജിത്ത്. മരുമകൻ: കെ.എസ്. പ്രദീപ്.