കൊല്ലം: റോഡരികിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ മരുത്തടി മൂലങ്കരയിലാണ് മൃതദേഹം കണ്ടത്. ഉദ്ദേശം 75 വയസ് തോന്നിക്കും.