shamsudeen-kunj-68

കരുനാഗപ്പള്ളി: മേക്കേമുണ്ടപ്പള്ളിൽ ചക്കാലത്ത് കുടുംബാംഗമായ തേവലക്കര ചമ്പോളിൽ ഷംസുദ്ദീൻ കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: ഖദീജ ബീവി (റിട്ട. അദ്ധ്യാപിക). മക്കൾ: ജാസ്മിൻ, ജിഹാസ് (അബുദാബി). മരുമക്കൾ: ഷാഹിദ് (അബുദാബി), ആലിയ.