കൊല്ലം: ഡീസന്റ് ജംഗ്ഷൻ ചെന്താപ്പൂര് പുത്തൻപുര വടക്കതിൽ അയ്യപ്പൻപിള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്നഅമ്മ. മക്കൾ: ഉഷ, അനിൽകുമാർ, രോഹിണി. മരുമക്കൾ: മധുപിള്ള, രജനി, അനിൽകുമാർ.