മാഹി: ചെമ്പ്ര സീതാ സദനത്തിൽ ദേവകി ബ്രാഹ്മണിയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ വിഷ്ണു നമ്പീശൻ. മക്കൾ: കെ. രാധാകൃഷ്ണൻ (പ്രസിഡന്റ്, കൗൺസിൽ ഓഫ് സർവീസസ് ഓർഗനൈസേഷൻ, റിട്ട. ലക്ച്ചറർ ജവഹർലാൽ നെഹ്രു ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, മാഹി), കെ. സീത (അധ്യാപിക ഐ.കെ.കെ.ജി.എച്ച്.എസ്.എസ് പന്തക്കൽ), സുമ (അധ്യാപിക, ഗവ. യു.പി.എസ് ഉളിയിൽ). മരുമക്കൾ: സുഗതകുമാരി (അധ്യാപിക സി.ഇ.ബി.എച്ച്.എസ് മാഹി), ഉണ്ണികൃഷ്ണൻ (റിട്ട. അധ്യാപകൻ ജി.എച്ച്.എസ് മടപ്പള്ളി), ദിനേശൻ (ജ്യോതി മണ്ണെണ്ണ, മട്ടന്നൂർ).