riji

തിരുവനന്തപുരം: ഫിഷറീസ് സർവകലാശാല വൈസ്ചാൻസലറായി ഡോ.കെ.റിജി ജോണിനെ ഗവർണർ നിയമിച്ചു. സർവകലാശാലയിലെ ഡീൻ ആയിരുന്നു. അഞ്ചു വർഷത്തേക്കാണ് നിയമനം. തൃശൂർ കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിയാണ്.