വള്ളക്കടവ് : പവിഴഗിരി ദേവീനഗറിൽ കെ. പുരുഷോത്തമൻ (80) നിര്യാതനായി. ഭാര്യ: എ. രാധാഭായി. മകൾ: സന്ധ്യ പ്രജിൻ.
സദാശിവൻ നായർ
കാര്യവട്ടം : കുരിമുടി ലളിതാമന്ദിരത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ സദാശിവൻ നായർ (65) നിര്യാതനായി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.
സന്തോഷ്
കാരേറ്റ് : കൗമുകിൻകുഴി ഷൈനിഭവനിൽ സന്തോഷ് എൽ.കെ. (56, സൈമൺ) നിര്യാതനായി. മക്കൾ: ഷൈനു (കുക്കു), ഷൈനി. മരുമക്കൾ: സന്തോഷ്, ശിവകാശി. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.
രാജമ്മ
വടശേരിക്കോണം : തോക്കാട് നിഷാലയത്തിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: തുളസീധരൻനായർ, രാജൻ, പ്രകാശ്, വിജയൻ. മരുമക്കൾ: ലളിതകുമാരി, ജയ, അനിത, പ്രജിത. സഞ്ചയനം: 27ന് രാവിലെ 8ന്.