നാകപ്പുഴ: റേഷൻകട വ്യാപാരി പത്തകുത്തി കാരാംകുന്നേൽ അച്യുതൻ കൃഷ്ണൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ: ഷൈനി, ഷൈബു, ഷൈബി, ഷൈജ. മരുമക്കൾ: രജീഷ്, ബിന്ദു, ബിഷോയ്.