മടന്തയക്കോണം : പുത്തൻവീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ശ്യാമളഅമ്മ (91) നിര്യാതയായി. മക്കൾ: പരേതനായ പരമേശ്വരൻ നായർ , രവീന്ദ്രൻനായർ, ശിവശങ്കരൻ നായർ, ഗോപാലകൃഷ്ണൻ നായർ, വേണുഗോപാലൻ നായർ, സീതാദേവി, ഗീതാദേവി, മണിക്കുട്ടൻ. മരുമക്കൾ: വത്സല, ഉഷ, നിർമ്മല, സുഗത, പരേതനായ രാമചന്ദ്രൻ, അശോക് കുമാർ, ശാലിനി. സഞ്ചയനം: 28ന് രാവിലെ 8ന്.

ശ്യാമള

നെയ്യാറ്റിൻകര : ചായ്ക്കോട്ടുകോണം നെല്ലിവിള മേലെ പുത്തൻവീട്ടിൽ കെ. ബാലകൃഷ്ണന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ശ്യാമള (65) നിര്യാതയായി. മക്കൾ: ബിന്ദു എസ്, ബിനു ബി. (കെ.എസ്.ആർ.ടി.സി), ബിജു ബി. മരുമക്കൾ: വിജയകുമാർ ഡി, ജെസി എം, അനിത എൽ. പ്രാർത്ഥന : തിങ്കളാഴ്ച 9ന്.

ലില്ലി

നെയ്യാറ്റിൻകര : തത്തിയൂർ വാറുതട്ടിൽ ആലീസ് വില്ലയിൽ രാജയന്റെ ഭാര്യ ലില്ലി (74) നിര്യാതയായി. മക്കൾ: യേശുദാസ്, ലൈല, സെൽവരാജ്. മരുമക്കൾ: തങ്കപുഷ്പം, സോമരാജ്, വൽസലകുമാരി. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 10ന്.