majeed

പാങ്ങോട്: കേശവദാസപുരം പിള്ള വീട് നഗറിൽ എം.എ. മജീദ് (77, ഫോറസ്റ്റ് കോൺട്രാക്ടർ ) നിര്യാതനായി.ഭാര്യ: റാഹില ബീവി. മക്കൾ: അക്ബർഷാ, അജിന, ഷംന. മരുമക്കൾ: നിഷി, ഷാനവാസ്. ഖബറടക്കം പാങ്ങോട് പുത്തൻപള്ളിയിലെ മദ്രസാ ഹാളിലെ പൊതുദർശനത്തിനുശേഷം ഇന്ന് രാവിലെ 8.30 ന് .