നെല്ലിമൂട്: കോട്ടുകാൽ ചരുവിള വീട്ടിൽനെൽസൺ (73) നിര്യാതനായി.ഭാര്യ: വിജയമ്മ. മക്കൾ: സുജാത, ഷീല. മരുമക്കൾ: രവികുമാർ, സുരേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.