കിഴക്കേകല്ലട: പഴയാർ മുറി അനീഷ് ഭവനത്തിൽ ശിവശങ്കരപ്പിള്ള (68, മണിയൻപിള്ള) നിര്യാതനായി. ഭാര്യ: ഉഷ (സി.പി.ഐ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം). മക്കൾ: അനീഷ്, അനുപ്രിയ. മരുമക്കൾ: രേവതി, ജയപ്രകാശ്.