subhadra-v-61

ന​രി​ക്കൽ: മാ​വി​ള തെ​ക്കേ​തിൽ അ​ശോ​ക​ന്റെ ഭാ​ര്യ വി. സു​ഭ​ദ്ര (61) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​നിൽ​കു​മാർ, അ​നിൽ​കു​മാർ. മ​രു​മ​ക്കൾ: ബ​ബി​ത സു​നിൽ, സു​ര​ഭി അ​നിൽ.