കായംകുളം: പ്രയാർ വടക്ക് വെള്ളംകുളത്ത് തെക്കതിൽ ലക്ഷ്മി (85) നിര്യാതയായി. മകൻ: ബാബു. മരുമകൾ: ഇന്ദിര. സഞ്ചയനം 27ന് രാവിലെ 8ന്.