annam-84

കുന്നപ്പിള്ളിശേരി: ഭരണികുളങ്ങര പരേതനായ കുര്യന്റെ ഭാര്യ അന്നം (84) നിര്യാതയായി. മക്കൾ: മേരി, വിൽസൺ, ജെയ്മി. മരുമക്കൾ: വർഗീസ്, മേഴ്‌സി, അൽഫോൻസ.