പെരുവാരം: ശിവദത്തിൽ പരേതനായ ദാമോദരൻ ഇളയിടത്തിന്റെ മകൻ മോഹൻ മേനോൻ (81) നിര്യാതനായി. ഭാര്യ : ശാന്തകുമാരി. മക്കൾ: ആശ, ഹരി. മരുമക്കൾ: രാമരാജു, സ്മിത.