ആറ്റിങ്ങൽ :കരിച്ചിയിൽ സബീലാ മൻസിലിൽ ഫസലുദീൻ .സി .എ (78 ) നിര്യാതനായി. മക്കൾ: അൻവർ ഹുസൈൻ, സഹീർ, അമീർ, റസിയ, റജുല. മരുമക്കൾ: മുഹമ്മദ് റാഫി ,നിസാമുദീൻ, റഫീക്കാബീവി, ലസിന, ഷഹന.