പാറശാല: ബ്ലോക്കാഫീസ് ജംഗ്ഷൻ സന്തോഷ് മന്ദിരത്തിൽ റ്റി.സരസമ്മ (76) നിര്യാതയായി. ഭർത്താവ്: എം.ശങ്കരൻ. മക്കൾ:രമണി,ദയാമണി,സന്തോഷ് കുമാർ,ലീന. മരുമക്കൾ:റ്റി.ദാസ് (അഖിൽ ഹോളോ ബ്രിക്സ് ), എൽ.വിനിതകുമാരി (പാറശാല ബ്ലോക്ക് പഞ്ചായത്തംഗം). പ്രാർത്ഥന ബുധനാഴ്ച 4 ന്.