കടയ്ക്കാവൂർ: വക്കം വയലിൽ വീട്ടിൽ.ശശി കുമാർ (58) നിര്യാതനായി.
ഭാര്യ : ആശ (സഹകരണ ബാങ്ക്, കടയ്ക്കാവൂർ ).സഞ്ചയനം 28ന് വ്യാഴം രാവിലെ 9ന്