കടയ്ക്കാവൂർ: കടയ്ക്കാവൂർ ഷിബോധയത്തിൽ സദാശിവൻ (87) നിര്യാതനായി. ഭാര്യ പരേതയായ പുഷ്പലീല. മക്കൾ : ഷിബു കടക്കാവൂർ, ഷീബ സുരേഷ്, ഷീന എസ്, ഷിജി വിജയ്. മരുമക്കൾ : അഡ്വ.ലിജാ ഷിബു, സുരേഷ് കുമാർ. ബി, രാജ് കപൂർ, വിജയകുമാർ.ഡി.