obitury
എസ്.ബാലകൃഷ്ണപിള്ള

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കെ.എസ്.കെ.ടി.യു നെടുമങ്ങാട് ഏരിയാ പ്രസിഡന്റുമായ ബി. സതീശന്റെ പിതാവ് ഉളിയൂർ മുരളി ഭവനിൽ എസ്.ബാലകൃഷ്ണപിള്ള (86,വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: പി.സതി. മറ്റുമക്കൾ; വനജകുമാരി, മുരളീധരൻ (വിമുക്തഭടൻ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.