പറവൂർ: നന്ത്യാട്ടുകുന്നം വേലംപറമ്പിൽ സുബ്രഹ്മണ്യൻ (87 - റിട്ട. ഡിഫൻസ്) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: സൗമ്യൻ (സബ് ഇൻസ്പെക്ടർ പൊലീസ്, ഏലൂർ), സീബ, സീമ (ടീച്ചർ, മുന്തൂർക്കോട് യു.പി.എസ്), സീന. മരുമക്കൾ: ഷംല, ഷിബുകുമാർ, സനകൻ, അജേഷ്.