തിരുവനന്തപുരം: പേട്ട ആനയറയിൽ പരേതനായ ജനാർദ്ദനന്റെയും ഓമനയുടെയും മകൻ ഡൽഹി പൊലീസ് കോളനി ശ്രീനിവാസ് പുരിയിൽ ജെ. ബിജു (54) നിര്യാതനായി. സംസ്കാരം എച്ച് 17 പൊലീസ് കോളനി ശ്രീനിവാസ് പുരിയിൽ അന്ത്യദർശനത്തിനു ശേഷം ലോധി റോഡ് ശ്മശാനത്തിൽ നടത്തി. ഭാര്യ: ശ്രീകല. മക്കൾ: അവിനാഷ്, നൈന.