ചെമ്പഴന്തി : മണക്കൽ വീട്ടിൽ പരേതനായ ദാമോദരൻ വാദ്യാരുടെ മകളും പരേതനായ കോവളം പി. ശ്രീനിവാസന്റെ ഭാര്യയുമായ സുശീല ബി. (86) നിര്യാതയായി. മക്കൾ: കെ.എസ്. ജോളി, സുഹറ കെ.എസ്, ഗീത കെ.എസ് (കേരളകൗമുദി ഏജന്റ്). മരുമക്കൾ: സുധർമ്മ എം. (റിട്ട. പി.എച്ച്.എൻ), പരേതനായ ശിശുപാലൻ, ഷിബു ബി. (ഉള്ളൂർ എസ്.സി.ബി). മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 8ന്.