കൊട്ടാരക്കര: തൃക്കണ്ണമംഗൽ വയലിറക്കത്തിൽ വീട്ടിൽ വൈ. ബിജുവിന്റെ ഭാര്യ ഷീന ബിജു (31) നിര്യാതയായി. സംസ്കാരം തൃക്കണ്ണമംഗൽ തട്ടത്ത് പള്ളി സെമിത്തേരിയിൽ നടത്തി. മകൾ: ആൻ മേരി.