muhammad-ismayil-

കല്ലമ്പലം: തട്ടത്തുമല ചായക്കാറുപച്ച ബിസ്മി മൻസിലിൽ മുഹമ്മദ് ഇസ്മായിൽ (78 ) നിര്യാതനായി. ഭാര്യ: ഖദീജാബീവി. മക്കൾ: സിയാദ്, സീന, ഷീബ, ഷീജ. മരുമക്കൾ: ഹാഷിം, ഷാജഹാൻ, സജീന, സുലൈമാൻ.