കിളിമാനൂർ: നഗരൂർ, ദർശനാവട്ടം , പാവൂർകോണം, പ്രഭാ മന്ദിരത്തിൽ കെ ഭവാനി ( 94) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞുകൃഷ്ണൻ. മക്കൾ: പ്രഭ, പ്രസന്നൻ , ശോഭന, ലീല, പ്രസാദ്, പ്രതാപൻ. മരുമക്കൾ: ദേവി, മനു പ്രഭ , പ്രിയ. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.