photo

പാലോട്: നന്ദിയോട് കാപ്പിത്തോട്ടത്തു വിള വീട്ടിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ ഗോമതി(92) നിര്യാതയായി.

മക്കൾ: ഷൈലജ,ജയകുമാരി,ധർമ്മരാജൻ,പ്രേമരാജൻ,സത്യരാജൻ,സുനിൽകുമാർ.

മരുമക്കൾ: വാസുദേവൻ,പരേതനായ ഗോപി, തങ്ക,കല,സുമ,ഷൈനി.

സഞ്ചയനം ശനി രാവിലെ 8ന്.