മലയിൻകീഴ് : ഊരൂട്ടമ്പലം വലിയവിള ശിവശങ്കരത്തിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ദേവമ്മ (86)നിര്യാതയായി. മക്കൾ : സതീഷ്ചന്ദ്രൻ (റിട്ട. ഹയർ സെക്കൻഡറി ),കുമാരി അംബിക,സജീവ് കുമാർ (ബിസിനസ് ). മരുമക്കൾ : മന്മഥൻ(റിട്ട. ഗവ.പ്രസ്),സുജ,വിജയശ്രീ (മുത്തൂറ്റ് മെർകെന്റയിൽ ). സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30.ന് .