പേരൂർക്കട :ഇന്ദിര നഗർ ബിജിആർഎ 16 ൽ കെൽട്രോൺ റിട്ട. ജീവനക്കാരൻ കെ.കെ. ജോസഫ് ( 78)നിര്യാതനായി. ഭാര്യ ക്രിസ്റ്റ ബെൽ ഫ്രാൻസിസ്. മക്കൾ : ബോബൻ സി .ജോസഫ്, ബോബി സി .ജോസഫ്. മരുമക്കൾ : വിനോദിനി, പരിമള. മരണാനന്തര എട്ടിന്റെ പൂജ ശനിയാഴ്ച 3.30 ന് വഴയില സെന്റ് ജൂഡ് ചർച്ചിൽ.