വെള്ളറട: അഞ്ചുമരങ്കാല പള്ളിവിളാകത്ത് വീട്ടിൽ പാസ്റ്റർ എൻ. ജോൺ റോബർട്ട് (56) നിര്യാതനായി. ഭാര്യ: രാജശോഭിനി,. മക്കൾ: ജിൻസി ജോൺ, ജിനോജോൺ,. മരുമകൻ: ജെസ് ലിൻ പോൾ,. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.