vld-2

ഇടയ്ക്കോട്: പുത്തൻചന്ത നിർമ്മലാലയത്തിൽ ആർ. ദിവാകരൻ (റിട്ട: ഫോറസ്റ്റർ, 73) നിര്യാതനായി .ഭാര്യ കുമാരി ഷീല. മക്കൾ: ദിവാഹർലാൽ, ദൃഗ്യ.മരുമക്കൾ: സ്വപ്ന, അശോകൻ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.