വെള്ളറട: കുന്നത്തുകാൽ വറട്ടയം ഇടയില പുത്തൻവീട്ടിൽ എസ്. ശ്രീകണ്ഠൻ നായർ (64) നിര്യാതനായി .ഭാര്യ: ഓമനയമ്മ. മക്കൾ: സതീഷ് കുമാർ, രതീഷ് കുമാർ. മരുമകൾ: പ്രസീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.