pension

തിരുവനന്തപുരം: ക്ഷേമ നിധി ബോർഡുകളിലെ ഗുണഭോക്താക്കൾക്കുള്ള പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വിതരണം ചെയ്തു തുടങ്ങി. വർദ്ധിപ്പിച്ച തുകയായ 1500 രൂപയാണ് മാർച്ച് വരെ നൽകുക.