obitury

നെടുമങ്ങാട്: കരിപ്പൂര് മഹാലക്ഷ്മി നഗർ അർച്ചനാ നിവാസിൽ വിദ്യാധരൻ (76, എച്ച്.എ.എൽ നാസിക്) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബൈജു, അർച്ചന. മരുമക്കൾ: രമ്യ, സുദേവ്കുമാർ.സഞ്ചയനം 28 ന് രാവിലെ 8.30 ന്.