ഹാർവിപുരം : പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ഭഗവതിഅമ്മ (95) നിര്യാതയായി. മക്കൾ: വേലായുധൻപിള്ള, ദേവകി, ശശി, ഗോപാലകൃഷ്ണൻ, ഒാമന, സരോജം, തങ്കം. മരുമക്കൾ: സുധ, ബാലകൃഷ്ണപിള്ള, ശ്രീകുമാരി, പ്രേമ, ഗോപകുമാർനായർ, അയ്യപ്പൻ, അശോകൻ. സഞ്ചയനം: 31ന് രാവിലെ 8.30ന്.
പ്രഭാകരൻ
നെയ്യാറ്റിൻകര : കണിച്ചാംകോട് കൃഷ്ണനഗർ പ്രണവത്തിൽ കണിച്ചാംകോട് റസി. അസോ. 70 ഡിയിൽ കെ. പ്രഭാകരൻ (87) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ് കുമാർ, പ്രകാശ്, പ്രസന്നകുമാർ (ഇറിഗേഷൻ). മരുമക്കൾ: രാജം, ബിന്ദു. സഞ്ചയനം: 31ന് രാവിലെ 9ന്.
ലളിതാബായി
ഉദിയൻകുളങ്ങര : കോടങ്കര : എസ്.എൽ. സദനത്തിൽ കെ. സത്യനേശന്റെ ഭാര്യ ആർ. ലളിതാബായി (65) നിര്യാതയായി. മക്കൾ: ബേബി ജോയി (റവന്യൂ), ബേബി ജോളി, ബേബി ജോണി (ഗവ. പ്രസ്). മരുമക്കൾ: സജിത, പ്രദീപ് (ഗൾഫ്). പ്രാർത്ഥന: 27ന് രാവിലെ 8ന്.
രാജമ്മ
ഇൗഴക്കോട് : കോളച്ചിറയിൽ പരേതനായ ദാമോദരൻ നാടാരുടെ ഭാര്യ ടി. രാജമ്മ (89) നിര്യാതയായി. മക്കൾ: രവി, വിജയൻ, ജോണി, അംബിക. മരുമക്കൾ: ലൈല, ഗ്ളോറി, അംബിക, ജയകുമാർ. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 8ന്.