leela

ഇരവിപുരം: കാവിന്റെ വടക്കതിൽ പരേതനായ ദേവദാസിന്റെ ഭാര്യ ലീല (76) നിര്യാതയായി. സംസ്കാരം ആക്കോലിൽ ശ്മശാനത്തിൽ നടത്തി.