g-manmadhan

ഉള്ളൂ‌ർ: ആക്കുളംറോഡ്, ടി.സി.813(6) പ്ലാവിള നഗറിൽ ജി. മന്മഥൻ (68) നിര്യാതനായി. ഭാര്യ : ശാന്ത. എസ്. മക്കൾ: ശ്യാമ. എസ്, സുഷമ. എസ്. മരുമക്കൾ: സുജിത്ത്, രഞ്ജിത്ത്. സഞ്ചയനം: 1ന് രാവിലെ 8.30ന്.