പോങ്ങുംമൂട് : കിഴക്കുംകര വൃന്ദാവനത്തിൽ എസ്. കൃഷ്ണൻകുട്ടി നായർ (ഉണ്ണി- 56) നിര്യാതനായി. ഭാര്യ: വിജയകുമാരി.കെ (വിജി). മക്കൾ: ഷാലു.കെ.നായർ, സിബി.കെ.നായർ. മരുമകൻ: നവീൻകുമാർ. സഞ്ചയനം: 31ന് രാവിലെ 8.30ന്.