k

കടയ്ക്കാവൂർ:ആറ്റിങ്ങൽ എൽ.ഐ.സി.ക്കു സമീപം,ഗോപീ മംഗലത്തിൽ എൻ.ഗോപിനാഥൻ നായരുടെ ഭാര്യ ഡോ.കെ. എസ്. സാവിത്രി അമ്മ നിര്യാതയായി. മകൾ രാധിക. മരുമകൻ മനോജ് കുമാർ .സഞ്ചയനം ഞായറാഴ്ച്ച 8 ന്.