കടയ്ക്കാവൂർ: നെടുങ്ങണ്ട കോവിൽ തോട്ടത്ത് ഷാന്റി മന്ദിരത്തിൽ ഡി. മണി(80)നിര്യാതനായി. ഭാര്യ പരേതയായ കമലാഭായി. മക്കൾ: സന്തോഷ്(ദുബായ്),ഷാന്റി വത്സൻ .മരുമകൻ പരേതനായ ശ്രീവത്സൻ. സഞ്ചയനം ഞായർ രാവിലെ 8-30ന്.